മലയാളത്തില്‍ സാങ്കേതിക പദങ്ങള്‍
താഴെയുള്ള പദങ്ങള്‍ എന്റെ സ്വന്തം നിഘണ്ടുവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു.
computer = സകലകലായന്ത്രം
inernet = യന്ത്രംഖല
web = ഖല
website = ഖലയിടം
html (hypertext markup language) = അടയാളിത പുഷ്ട ഖലഭാഷ (പുഷ്ട ഭാഷ എന്നു് ചുരുക്കാവുന്നതാണു്)
code = യന്ദ്രേശം
മുകളിലുള്ള വാക്കുകളേക്കാള്‍ നല്ല മലയാളം വാക്കുകള്‍ നിങ്ങള്‍ക്കറിയാവുന്ന പക്ഷം എന്നെ അറിയിച്ചാല്‍ കൊള്ളാം.